Sunday, August 21, 2011

Aug.18-സ്കൂള്‍ പാ൪ലമെന്റ് രൂപീകരണം.

 കുട്ടികളുടെയിടയില്‍ ജനാധിപത്യബോധം വള൪ത്തുന്നതിനും കൂട്ടായ ച൪ച്ചകളിലൂടെ സാമൂഹികവള൪ച്ചയ്ക്കുവേണ്ടി പ്രവ൪ത്തിക്കുന്നതിനും
 സ്കൂള്‍ പാ൪ലമെന്റ്  വേദിയൊരുക്കുന്നു.

2011 ലെ സ്കൂള്‍ പാ൪ലമെന്റ് തെരഞ്ഞെടുപ്പ് Aug.18 ന് നടന്നു.സ്കൂള്‍ പാ൪ലമെന്റ്  ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരെ school assembly യില്‍  വരണാധികാരി പരിചയപ്പെടുത്തുന്നു.
സ്കൂള്‍ ചെയ൪മാ൯:സുജീഷ് വി.സി        +2 Hum.
വൈസ്  ചെയ൪മാ൯: സജന ഷാജു.   10 D


 സ്കൂള്‍ ചെയ൪മാ൯:സുജീഷ് വി.സി        +2 Hum.
പ്രധാനാധ്യാപിക ശ്രീമതി സി.കമലാദേവി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നു.
 സ്കൂള്‍ ചെയ൪മാ൯:സുജീഷ് വി.സി        +2 Hum.
മറ്റു ഭാരവാഹികള്‍ക്ക്  സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുന്നു.










                                               എല്ലാത്തിനും ഞങ്ങള്‍ സാക്ഷി.

1 comment:

  1. A good Initiation. All the Best!! to IT CLUB of Velur School.

    ReplyDelete