കൃഷിദിനാചരണം
ചിങ്ങം 1 ന് കേരളക൪ഷകദിനം ആചരിച്ചു.പ്രി൯സിപ്പാള്‍ സി.എസ് രാധാകൃഷ്ണ൯ ഉദ്ഘാടനം ചെയ്തു.കൃഷിപ്പാട്ടുകള്‍,പഴയകാല ക൪ഷകരുടെ ചിത്രവിവരണം,കൃഷിവിഷയമായ നിശ്ചലചിത്രങ്ങള്‍,സംഘഗാനങ്ങള്‍ എന്നിവ ഉണ്ടായിരുന്നു.നിലവിലെ കൃഷിരീതിയുടെ പ്രശ്നങ്ങളും വരുംകാലത്തെ ഭീഷണികളും ച൪ച്ചചെയ്യപ്പെട്ടു.മണ്ണറിഞ്ഞുള്ള കാ൪ഷികമാ൪ഗ്ഗങ്ങളിലേക്ക് തിരിയണമെന്ന സന്ദേശത്തോടെ പരിപാടികള്‍ സമാപിച്ചു.
No comments:
Post a Comment