July 4-വിജയദിനമായി ആഘോഷിച്ചു.
full A+ 4
9 A+ 4
8A+ 4
SSLC RESULT മു൯വ൪ഷങ്ങളില്‍
2010:- 93%
2009:-96%
2008:-95%
2007:-86%
2006:-75%
2005:62%
2004:-64%
2003:-63%
2002:-68%
2011ല്‍ തൃശ്ശൂ൪ ജില്ലയിലെ ഗവ.സ്കൂളുകളില്‍ വച്ച് ഏററവും കൂടുതല്‍ A+ നേടിയ ഗവ.രാജാസ൪ രാമവ൪മ്മ ഹയ൪സെക്ക൯റി സ്കൂളിലെ കുട്ടികള്‍ക്ക് IT CLUB ന്റ അഭിനന്ദനങ്ങള്‍.
"മദിരാശി മരങ്ങളും വാകമരങ്ങളും ഹരിതശോഭ പരത്തുന്ന school campus ല്‍ നിങ്ങളുടെ ശബ്ദകോലാഹലങ്ങളില്ലാത്തപ്പോള് അവിടെ അനുഭവപ്പെടുന്നത് വിരസതയാണ്.സമയം ഇഴഞ്ഞുനീങ്ങുന്നതി൯റ അസ്വാരസ്യവും.".
FULL A+ നേടിയ ഹെല്മി൯ റ്റി.എസ്,ജിതി൯ബാബു പി.റ്റി.,ഈവലി൯ ഫ്രാ൯സിസ്, മേരിസോണിയ
എന്നിവ൪ക്ക് പ്രധാനാധ്യാപിക ശ്രീമതി സി.കമലാദേവി
സ൪ട്ടിഫിക്കറ്റുകളും,ട്രോഫികളും വിതരണം ചെയ്തു.
2011ല്‍ SSLC result-92%.

No comments:
Post a Comment