1925 -ലാണ് ഗവ.രാജസര്‍ രാമവര്‍മ്മ ഹയര്‍സെക്കന്ററി സ്കൂള്‍ ആരംഭിച്ചത്.
അന്ന് വിദ്യാലയത്തിന്റെ പേര് ''ദുര്‍ഗാവിലാസം ഹൈസ്കൂള്‍'' എന്നായിരുന്നു.ശ്രീ കെ.എ.വെങ്കിടേശ്വരയ്യരായിരുന്നു സ്ഥാപകന്‍. അദ്ദേഹമായിരുന്നു ആദ്യത്തെ പ്രധാനഅധ്യാപകന്.സ്വകാര്യമേഖലയില്‍ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കൊച്ചി സര്‍ക്കാര്‍ ഏറ്റെടുത്തു.കൊച്ചിരാജാവിനോടുള്ള ആദരസൂചകമായി ''ഗവ.രാജസര്‍ രാമവര്‍മ്മ ഹൈസ്കൂള്‍ ''എന്ന് പേര് മാറ്റി.2000ല്‍ ഹയര്സെക്ക൯റി സ്ക്കൂള് ആയീ
ഉയര്‍ത്തപ്പെട്ടു.
Pages
▼
Tuesday, June 21, 2016
DEAR FRIENDS
WELCOME TO THE NEW ACADEMIC YEAR 2016-17.
JUNE 1-പ്രവേശനോല്‍സവം
അക്ഷരസൂര്യനുദിച്ചു നമുക്കിന്നറിവിന്നുല്സവഘോഷം
WELCOME SPEECH BY MOST RES.HEADMISTRESS SUNITHA KUMARI tr
No comments:
Post a Comment