പ്രിയപ്പെട്ട കുട്ടികളെ,
ജൂണിലെ മഴയും,ആഗസ്റ്റിലെ പൂക്കാലവും,ഡിസംബറിന്റ തണുപ്പും നമ്മളില്‍ നിന്ന് അകന്നു പോയി. അല്ലെങ്കില്‍ അവ വന്നുപോയത് നമ്മളറിഞ്ഞില്ല.കാരണം അധ്യാപക൪ പാഠം തീ൪ക്കലിന്റ തിരക്കിലും
നിങ്ങളത് പഠിച്ച് തീ൪ക്കേണ്ടതിന്റ ആവേശത്തിലുമായിരുന്നു.എന്തായാലും കാലം മാ൪ച്ച് മാസത്തിന്റ ചൂടിലേക്ക് പ്രവേശിക്കുന്ന ഈ സമയത്ത് നമ്മള് പരീക്ഷകളുടെ പൂക്കാലത്തിലേക്ക് പ്രവേശിക്കുകയാണ്.
FEB 3:SSLC IT PRACTICAL MODEL EXAM
FEB 13:SSLC MODEL EXAM
FEB 22:SSLC IT PRACTICAL
MARCH 12:SSLC EXAMINATION
FEB 16:8&9 IT PRACTICAL ANNUAL EXAM
MARCH 5:8&9 ANNUAL EXAM
പരീക്ഷകള്‍ ഭയപ്പെടാനുള്ളതല്ല.നന്നായി പഠിച്ചെഴുതുവാനുള്ളതാണ്.
പരീക്ഷകളെ പേടിക്കരുത്.ആത്മവിശ്വാസത്തോടെ നേരിടണം.
"നന്നായി പഠിക്കുക.
നന്നായി ഉറങ്ങുക
നന്നായി ഭക്ഷണം കഴിക്കുക
നന്നായി പ്രാ൪ത്ഥിക്കുക"
എല്ലാ വിജയാശംസകളും നേ൪ന്നുകൊണ്ട്,നന്മകള് മാത്രം ഉണ്ടാകാ൯ പ്രാത്ഥിച്ചുകൊണ്ട്
അവസാനിപ്പിക്കുന്നു.
MEMBERS OF IT CLUB ,VELUR SCHOOL.

Thank friends updating this blog....
ReplyDelete