1925 -ലാണ് ഗവ.രാജസര്‍ രാമവര്‍മ്മ ഹയര്‍സെക്കന്ററി സ്കൂള്‍ ആരംഭിച്ചത്. അന്ന് വിദ്യാലയത്തിന്റെ പേര് ''ദുര്‍ഗാവിലാസം ഹൈസ്കൂള്‍'' എന്നായിരുന്നു.ശ്രീ കെ.എ.വെങ്കിടേശ്വരയ്യരായിരുന്നു സ്ഥാപകന്‍. അദ്ദേഹമായിരുന്നു ആദ്യത്തെ പ്രധാനഅധ്യാപകന്.സ്വകാര്യമേഖലയില്‍ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കൊച്ചി സര്‍ക്കാര്‍ ഏറ്റെടുത്തു.കൊച്ചിരാജാവിനോടുള്ള ആദരസൂചകമായി ''ഗവ.രാജസര്‍ രാമവര്‍മ്മ ഹൈസ്കൂള്‍ ''എന്ന് പേര് മാറ്റി.2000ല്‍ ഹയര്സെക്ക൯റി സ്ക്കൂള് ആയീ ഉയര്‍ത്തപ്പെട്ടു.
Our great mash orikkalum velurille kuttykalude mansill ninnum RETIRE akkilla
ReplyDeleteമാഷിന്,
ReplyDeleteവീട്ടില്‍ ഇരിപ്പുറയ്ക്കില്ല എന്നറിയാം എങ്കിലും,
വീട്ടില്‍ നിന്ന് പുതിയ നല്ല നല്ല ശില്പ്പങ്ങള് ഉണ്ടാകട്ടെ..
എല്ലാ നന്മകളും സ്നേഹവും ആശംസിക്കുന്നു..
വി.എസ്.സനോജ്
മാതൃഭൂമി-കോഴിക്കോട്.
Suryaan mashinnu
ReplyDeleteAshamsakall