Monday, August 8, 2011

JULY 20-അ൪ണോസ് പാതിരി എ൯ഡോവ്മെ൯ഡ് സ്വീകരണം.


വേലൂരിലെ ആചാര്യനും സംസ്ക്രത പണ്ഡിതനുമായിരുന്ന അ൪ണോസ് പാതിരിയുടെ പേരില്‍ സംസ്ക്രതത്തിന് ഏറ്റവും കൂടുതല്‍ ഗ്രേഡ് വാങ്ങുന്ന കുട്ടിക്ക് അവാ൪ഡ് ഏ൪പ്പെടുത്തി. 









           വേദിയില്‍         വേദിയില്
   ശ്രീ ജോണ്‍ കള്ളിയത്ത്  മാസ്റ്റ൪
   ശ്രീ മുല്ലനേഴി മാസ്റ്റ൪
   പ്രി൯സിപ്പല്‍ ശ്രീ സി.എസ് രാധാകൃഷ്ണ൯
   പ്രധാനാധ്യാപിക ശ്രീമതി സി.കമലാദേവി
  +2 അധ്യാപക൯ ശ്രീ സി.എഫ് ജോണ്‍ ജോഫി


               ശ്രീ മുല്ലനേഴി മാസ്റ്റ൪

അമ്മയ്ക്കും അച്ഛനും ആദ്യപ്രണാമം
ആചാര്യ൯മാ൪ക്കോ സൂര്യപ്രണാമം.













സംസ്ക്രതോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയ൯റ് നേടുന്ന ഗ്രൂപ്പിന് ever rolling throphy ഏ൪പ്പെടുത്തി.

1 comment: