Monday, August 8, 2011

AUGUST1-CAREERDAY CELEBRATION.

കരിയ൪ ദിനാഘോഷച്ചടങ്ങില്‍ ബഹു.പി.റ്റി.എ.പ്രസിഡണ്ട് ശ്രീമതി ഷീബ ഗോപി അദ്ധ്യക്ഷത വഹിച്ചു.
ബഹു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുരേഷ് മേലേപുരയ്ക്കല്‍ ആശംസകള൪പ്പിച്ചു.
+2 വിദ്യാ൪ത്ഥികള്‍ തയ്യാറാക്കിയ മാഗസിനുഗളുടെ പ്രകാശനം നടന്നു.


No comments:

Post a Comment