എന്റെ മാതൃകാക്ലാസ്സ്റൂം
വിദ്യാഭ്യാസ കാലഘട്ടമാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങള്‍ എന്ന് എല്ലാവരും പറയുന്നു.പഠനവും സൗഹൃദവും ഒന്നിച്ചു പോകണം.പാഠ്യേതര വിഷയങ്ങള്‍ ഓരോ വ്യക്തിയുടെയും താല്പര്യമനുസരിച്ചുമാകണം.കുട്ടികള്‍ക്ക് നല്‍കുന്ന ഗെയ്ടെന്‍സും,കൌന്‍സിലിങ്ങും വളരെ ഫോര്‍മല്‍ ആകാത്ത രീതിയില്‍ വിദ്യാര്‍ത്ഥികളോട് അധ്യാപകര്‍ക്ക് വളരെ സൌഹൃദര്‍ ആകാം.സിലബസ് പഠിപ്പിക്കുക എന്നതില്‍ നിന്ന് വിഷയം കൂടുതല്‍ പഠിക്കാന്‍ സഹായകമായ ഗ്രന്ധങ്ങളിലെക്കും ക്ലാസുകളിലെക്കും കൂടി അധ്യാപകരുടെ ശ്രദ്ധ ഉണ്ടാകണം എങ്കില്‍ വിദ്യാര്‍ഥികള്‍ ഉത്തരവാദിത്വത്തോടെ പെരുമാറി ക്ലാസുകളുടെ സമയം നഷ്ടപ്പെടുത്താതെ നോക്കേണ്ടതുണ്ട്.
- ജില്‍ഷ.പി.എ
X B
No comments:
Post a Comment